പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി
തൃശൂര്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ്
തൃശൂര്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ്
മലപ്പുറം: എയ്ഡ്‌സ് രോഗത്തിനെതിരെ മുന്നറിയിപ്പുമായി നിലമ്പൂരില്‍ നിന്നുള്ള ഹ്രസ്വ ചിത്രം ഇന്ന് റിലീസ് ചെയ്യും. ‘സ്പിരിറ്റ് ഡോണ്ട് നെഗ്ലക്്റ്റ്’ എന്ന ചിത്രം നിലമ്പൂര്‍ സ്വദേശികളായ ദേവാനന്ദ് പറക്കാട്ടും ദിവിന്‍ മുരുകേശും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
കൊച്ചി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടി മീരാ ജാസ്മിന്‍. ഇന്ന് തന്റെ പുതിയ
കൊച്ചി: മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹിച്ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും ബന്ധുക്കളും
കൊച്ചി: തീയേറ്ററുകളില്‍ തകര്‍ത്തുമുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് അടക്കം നാലു വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ലിങ്ക് കേരള പൊലീസിന്റെ സൈബര്‍ ഡോം ഇടപെട്ട് നീക്കം ചെയ്തു. ഇതിനിടയില്‍ ചിത്രം
ചെന്നെ: പ്രശസ്ത നടിയും കോസ്റ്റിയും ഡിസൈനറുമായ ഗൗതമിയും കമല്‍ഹാസനും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ ലിവിങ്ങ് ടുഗതറിന് ശേഷമുള്ള വേര്‍പിരിയില്‍ നടി ഗൗതമി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വേര്‍പിരിയലിനെ കുറിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റ് ഗൗതമി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. ഗൗതമിയുടെ പോസ്റ്റ് ഏറ്റവും ഹൃദയഭേദകമായ നിമിഷം ഞാനും കമല്‍ ഹസനും വേര്‍പിരിയുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയഭേദകമായ നിമിഷമാണിത്. ജീവിതത്തില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ ഏറ്റവും വേദനിപ്പിയ്ക്കുന്ന ഒന്നാണിത്. പരസ്പരമുള്ള ബന്ധങ്ങള്‍ക്കിടെ രണ്ട് പേരുടെയും വഴി വ്യത്യസ്തമാകുന്ന അവസ്ഥ
കോഴിക്കോട്: സിനിമയുടെ ചിത്രീകരണം കാണുന്നതിനിടെ മതിലിടിഞ്ഞുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പയ്യോളി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ച കെ.ജി. ജോര്‍ജിനെ ആദരിച്ച് കോഴിക്കോട്ട് ചലച്ചിത്ര മേള. കെ.ജി. ജോര്‍ജിന്‍െറ ആറു സിനിമകള്‍ ഉള്‍പ്പെടുത്തി ഓറിയന്‍റല്‍ ഫിലിം സൊസൈറ്റിയാണ്
എറണാകുളം: ആനക്കൊമ്പ് കേസില്‍ സിനിമാതാരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചു എന്ന കേസിലാണ് അന്വേഷണം നടക്കുക. മോഹന്‍ലാലിന് പുറമെ മുന്‍ വനം മന്ത്രി
ഒരു കട്ടന്‍ ചായയും ഒരു കോഫിയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ 680 രൂപയുടെ ബില്ല് കണ്ട് അന്തം വിട്ടുപോയെന്ന് മലയാളികളുടെ പ്രിയ താരം അനുശ്രീ. അനുശ്രീ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിച്ച ബില്ലിന്റെ കാര്യമല്ലകേട്ടോ ഇത്. നമ്മുടെ തിരുവനന്തപുരം