ക്ലാഷ് മികച്ച ചിത്രം, വിധു വിന്‍സെന്റ് മികച്ച നവാഗത സംവിധായിക
തിരു : എഴ’് രാപകലുകളെ ദൃശ്യസമ്പമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
തിരു : എഴ’് രാപകലുകളെ ദൃശ്യസമ്പമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
തിരുവനന്തപുരം: സമ്പത്തിക തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുവരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ളവരെ ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന് എത്തു ഡെലിഗേറ്റുകള്‍ക്ക് സഹായവുമായി വാട്‌സ്ആപ്പ്-ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മകള്‍ സജീവം. പല സ്ഥലങ്ങളില്‍ നിന്നും ഐ.എഫ്.എഫ്.കെയില്‍ പങ്കുചേരാനെത്തു ഡെലിഗേറ്റുകള്‍ക്ക് പരസ്പരം പരിചയപ്പെടാനും കൂട്ടുകൂടാനുമുള്ള അവസരമാണ്
കൈരളി: രാവിലെ 9.00 റെട്രോ – റിഫ്-റാഫ് (95 മി) സം – കെന്‍ ലോച്ച്, 11.30 ഐ.സി.- ക്ലാഷ് (97 മി), സം-മൊഹമ്മദ് ഡയബ്, ഉച്ചയ്ക്ക് 3.00 ജി.ബി.- ക്വിക്ക് ചെയ്ഞ്ച് (98 മി) സം- എഡ്വാര്‍ഡോ ഡബ്ല്യു. റോയ് ജൂനിയര്‍, വൈകിട്ട് 6.00 ഐ.സി – സിങ്ക് (115 മി) സം – ബ്രെറ്റ് മൈക്കിള്‍ ഇന്നസ്, രാത്രി
തിരുവനന്തപുരം: ചലച്ചിത്രമേളയിലെത്തുന്ന പ്രതിനിധികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 20 ഓട്ടോകളാണ് ഈ വര്‍ഷം ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത്.
ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം
തിരുവനന്തപുരം: ഇരുപത്തി ഓമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കു ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ശശി തരൂര്‍, സുരേഷ്‌ഗോപി, കെ. മുരളീധരന്‍ എം.എല്‍.എ, അക്കാദമി ചെയര്‍മാന്‍ കമല്‍, ചെയര്‍പേഴ്‌സ് ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ
”പ്രിയ മോറീസ് പിയലാറ്റ് നിന്റെ സിനിമ വിസ്മയിപ്പിച്ചിരിക്കുന്നു.” വിഖ്യാത സംവിധായകനായ ഴാങ് ലുക് ഗോദാര്‍ദ്, ‘വാന്‍ഗോഗ്’ എ ചിത്രം കണ്ടതിനുശേഷം സംവിധായകനായ മോറീസിനെ ആശ്ലേഷിച്ച് പറഞ്ഞതാണ് മുന്‍പറഞ്ഞ വാചകം
തിരുവനന്തപുരം:ഇരുപത്തിയൊന്ന് വര്‍ണ്ണബലൂണുകള്‍ പറത്തി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വിളംബരോദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ലോകസിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തതില്‍