മഞ്‌ജുവാര്യര്‍ക്ക് നരേന്ദ്ര മോദിക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ക്ഷണം
കോഴിക്കോട്: മലയാളികളുടെ പ്രിയ താരം മഞ്‌ജവാര്യര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം അവതാരിപ്പാക്കാന്‍ ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് വെച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിക്കാന്‍ മഞ്‌ജുവിനെ ക്ഷണിച്ചെന്നാണ്










