പോത്ത്‌ പട്ടാളത്തിലേക്ക്‌ പുതുമുഖങ്ങളെ തേടുന്നു

pothu-pattalamഡവലപ്പ്‌മെന്റ്‌ മീഡിയ നിര്‍മിച്ച്‌ വാള്‍ട്ടര്‍ ഡിക്രൂസ്‌ സംവിധാനം ചെയ്യുന്ന ‘പോത്ത്‌ പട്ടാളം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്ക്‌ അവസരം. അഭിനയിക്കാന്‍ താല്‍പരിയമുള്ള 20 വയസ്സിനും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട്‌ എന്നിവിടങ്ങളില്‍ വെച്ച്‌ നടത്തുന്ന സ്‌ക്രീന്‍ ടെസ്‌റ്റിലൂടെയായിരിക്കും അഭിനേതാക്കളെ തിരഞ്ഞെടുക്കുക.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടായും castingcall816@gmail.com എന്ന മെയില്‍ ഐഡിയിലേക്ക്‌ അയക്കാവുന്നതാണ്‌.

അവസാന തിയ്യതി 2016 സെപ്‌തംബര്‍ 30