സിനിമ

ദുല്‍ഖറിനൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹം;നിത്യ മേനോന്‍

ഗോസിപ്പുകള്‍ക്ക്‌ ഒരു കുറവുമില്ലാത്ത സിനിമാ ലോകത്ത്‌ ഏറെ ഗോസിപ്പ്‌ കേള്‍ക്കേണ്ടി വന്ന താര ജോഡികളാണ്‌ നിത്യാ മേനോനും ദുല്‍ഖര്‍ സല്‍മാനും. എന്നാല്‍ ഗോസിപ്പുകാര്‍ പറയുന്നത്‌ പറഞ്ഞോട്ടെ അത്‌ തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ്‌ ഇക്കാര്യത്തില്‍ ഇരുവരും കൈകൊണ്ടത്‌. എന്നാല്‍ ഇപ്പോള്‍ നിത്യ മേനോന്‍ തനിക്ക്‌ ദുല്‍ഖറിനൊപ്പം കൂടുതല്‍ ചിത്രങ്ങള്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹ മോചനം നടന്നില്ല

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി സെപ്‌റ്റംബര്‍ ഏഴിന്‌ വിധി പറയും. ഇന്ന്‌ പ്രിയദര്‍ശന്‍ കോടതിയില്‍ എത്താത്തിനെ തുടര്‍ന്നാണ്‌ വിധി പറയുന്നത്‌ മാറ്റി വെച്ചത്‌. നിയമപ്രാകരം ആറ്‌ മാസം പിരിഞ്ഞു താമസിച്ച ശേഷം ആഗസ്റ്റ്‌ 26 ന്‌

കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ കോടതി ഉത്തരവ്‌

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ അദേഹത്തിന്റെ ആറ്‌ സഹായികളെ നുണപരിശോധനക്ക്‌ വിധേയമാക്കാന്‍ ചാലക്കുടി ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ്‌ എന്നിവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌

നടി ശില്‍പ ബാലയുടെ വെഡ്ഡിങ്‌ ടീസര്‍ പുറത്തിറങ്ങി;നൃത്ത ചുവടുകളുമായി ഭാവനയും രമ്യാനമ്പീശനും

നടിയും അവതരാകയുമായ ശില്‍പാ ബാല വിവാഹിതയായി. കാസര്‍കോട്‌ സ്വദേശി ഡോ.വിഷ്‌ണു ഗോപാലാണ്‌ വരന്‍. വ്യാഴാഴ്‌ച കാഞ്ഞങ്ങാട്‌ ആകാശ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ വിവാഹ ചടങ്ങുകള്‍ നടന്ന്‌.

ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരം: വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ശേഷം റ്റി.എ. റസാഖ്‌ – മന്ത്രി എ.കെ. ബാലന്‍

കൊണ്ടോട്ടി :വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ശേഷം പച്ചയായ ഗ്രാമീണ ജീവിതം വരച്ചുകാട്ടിയ അതുല്യ പ്രതിഭയായിരുന്നു റ്റി.എ. റസാഖെന്ന്‌ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കൊണ്ടോട്ടി തുറക്കല്‍ ബാപ്പു നിവാസില്‍ റസാഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. പ്രിയ സുഹൃത്തും ഏറ്റവും ആരാധിക്കുന്ന വ്യക്തിയും കൂടിയാണ്‌

പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 വരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും .തുടര്‍ന്ന് രാവിലെ പതിനൊന്നിന് കൊണ്ടോട്ടി തുറയ്ക്കൽ ജമാഅത്ത്

മിമിക്രി, ചലിച്ചിത്ര താരം സാഗര്‍ ഷിയാസ്‌ അന്തരിച്ചു

മൂവാറ്റുപുഴ: മിമിക്രി, ചലിച്ചിത്ര താരം സാഗര്‍ ഷിയാസ്‌ (50)്‌ അന്തരിച്ചു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

ലൊസാഞ്ചല്‍സ്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതറിയിച്ചത്.

ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തമിഴിലും മലയാളത്തിലുമായി ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1993ൽ അദ്ദേഹം സംവിധാനം ചെയ്ത നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ കുറ്റവിമുക്തന്‍

ദില്ലി: സംരക്ഷണ മൃഗമായ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയാണ് സല്‍മാനെ കുറ്റവിമുക്തനാക്കിയത്. സല്‍മാന്‍ ഖാന് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്ന് കോടതി അറിയിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്

error: Content is protected !!
Scroll to Top