കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങി;വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ കാല്‍ മുറിച്ച് മാറ്റി.ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. ബസില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അതേ ബസ് തന്നെ ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഉടനെ ജാനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി അതിഥി തൊഴിലാളിയായ യുവാവിന് ഗുരുതര പരിക്ക്
A young guest worker was seriously injured after being hit by a train in Parappanangadi.
വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കി. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ
കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
മലപ്പുറം: മഞ്ചേരി കോഴിക്കോട് റൂട്ടില്‍ ആലുക്കല്‍ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് പൊത്തങ്ങോട (61)നാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് മഞ്ചേരി ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലബാറി ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻലാങ്കിൽ ക്ലിക്ക് ചെയ്യു
കോഴിക്കോട് ജില്ലയിലെ പോളിംഗ് ശതമാനം;തത്സമയം
കോഴിക്കോട് ജില്ല -77.63 020 വടകര -76.6 021 കുറ്റ്യാടി -76.47 022 നാദാപുരം -76.06 023 കൊയിലാണ്ടി -76.04 024 പേരാമ്പ്ര -78.00 025 ബാലുശ്ശേരി -78.08 026 എലത്തൂര്‍ -77.61 027 കോഴിക്കോട് നോര്‍ത്ത് -77.33 028 കോഴിക്കോട് സൗത്ത് -78.17 029 ബേപ്പൂര്‍ -79.07 030 കുന്ദമംഗലം -80.35 031 കൊടുവള്ളി -77.59 032 തിരുവമ്പാടി -77.03 കോഴിക്കോട് ജില്ല -77.63 020 വടകര -76.6 021 കുറ്റ്യാടി -76.47 022 നാദാപുരം
തിരൂരങ്ങാടിയില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് തൊഴിലാളിത്ത് ദാരുണാന്ത്യം
തിരൂരങ്ങാടി:തിരൂരങ്ങാടിയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.കെ പി ഷറഫുദ്ദീന്‍ എന്നയാളുടെ വീട് പൊളിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ സ്ലാബ് ദേഹത്തേക്ക് വീണു തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പെരിയ സ്വാമി (60) മരണപ്പെട്ടത്. സ്ലാബിനടിയില്‍ കുടുങ്ങിയ ഇയാളെ ഏറെനേരം കഴിഞ്ഞാണ് പുറത്തെടുക്കാനായത്.തിരൂരങ്ങാടി താഴെചിനയിലാണ് സംഭവം. താഴെ നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് വലിയ സ്ലാബ് വീഡിയോ ആയിരുന്നു. വലിയ സ്ലാബ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത് തിരൂരങ്ങാടി
ഭിന്നശേഷി സൗഹൃദ ബൂത്തില്‍ വോട്ട് ചെയ്താല്‍ മധുരം നുകര്‍ന്നു തിരിച്ചുപോകാം
If you vote at a disability-friendly booth, you can go back home with a sweet tooth.










