Latest News

ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ലൈം ജ്യൂസ്…

ക്യാരറ്റ് ലൈം ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് ശരീരത്തിന് നല്ല ഉന്മേഷം നൽകുന്ന ഒരു പാനീയമാണ്. ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം കൂടുതൽ രുചിക്ക്: ജ്യൂസ് അടിക്കുമ്പോൾ ഒന്നോ രണ്ടോ പുതിനയില കൂടി ചേർത്താൽ നല്ലൊരു ഫ്രഷ് ഫ്ലേവർ ലഭിക്കും.

പാലക്കാട് വാഹനാപകടത്തില്‍ അധ്യാപികക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാട് മഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കുണ്ടളശേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപികയായ സുശീല(50)ആണ് മരിച്ചത്. നിയന്ത്രണംനഷ്ടമായ കാര്‍ ആദ്യം ബൈക്കിലിടിക്കുകയും ഈ സമയം റോഡിലൂടെ വരികയായിരുന്ന ഓട്ടോയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായ സുശീലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

നിയമസഭ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് 29 വരെ അപേക്ഷിക്കാം

കോഴിക്കോട്:ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 24 മുതല്‍ 29 വരെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നിശ്ചയിക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ കലക്ഷന്‍ സെന്ററുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഫോം 12 മുഖേന അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പരിശീലനമില്ലാത്ത രണ്ടാം പോളിങ് ഓഫീസര്‍, മൂന്നാം പോളിങ് ഓഫീസര്‍ എന്നിവര്‍ക്കും

അധ്യാപക സംഗമവും നൂതനാശയo  പഠനസാമഗ്രികളുടെ പ്രകാശനവും

പരപ്പനങ്ങാടി : ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് തയ്യാറാക്കിയ പഠനസാമഗ്രികളുടെ കൈപ്പുസ്തകം  ‘നൂതനാശയം @ എൻ്റെ വിദ്യാലയം’ ത്തിൻ്റെ പ്രകാശനവും അധ്യാപക സംഗമവും സംഘടിപ്പിച്ചു. ജിഎംഎൽപി സ്കൂൾ പരപ്പനങ്ങാടിയിലെ പ്രധാന അധ്യാപിക പിജി ടീച്ചറുടെ യാത്രയയപ്പിൻ്റെ 9 മത് അനുബന്ധ പരിപാടിയിലാണ് ഒന്ന്  മുതൽ ഏഴ് വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പ്രവർത്തനങ്ങൾ അടങ്ങിയ കൈപ്പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങ് മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ ഉദ്ഘാടനം ചെയ്തു. ബി.പി സി കൃഷ്ണൻ മാസ്റ്റർ

error: Content is protected !!
Scroll to Top