കിണറ്റിൽ തളർന്നുവീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന കരക്കെത്തിച്ചു
Firefighters rescue worker who fell into well
Firefighters rescue worker who fell into well
Assembly elections: 137 candidates in Malappuram district; 214 nomination papers
Trump says no attacks on Iran’s energy facilities for five days
Calicut University News; You can apply for PG, Integrated PG entrance exam in Calicut
മലപ്പുറം:ജില്ലയില്‍ ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ പലയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ ‘ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍’ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പ്രധാന ടൗണുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും (സി.ഡബ്ല്യു.സി), ജുവനൈൽ ജസ്റ്റിസ് ബോർഡിലേയും (ജെ.ജെ.ബി) അംഗങ്ങൾ, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് നോഡൽ ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയ്ക്ക് തുടക്കമായി. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം
തിരൂര്‍ :തിരൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.തിങ്കള്‍ പകല്‍ 2 മണിയോടെ എല്‍ ഡി എഫ് പ്രവര്‍ത്തകരോടൊപ്പം മലപ്പുറം കലക്ട്രേറ്റിലെത്തി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ എ ഫാത്തിമത്ത് സുമയ്യ ക്കു മുമ്പാകെയാണ് വി അബ്ദുറഹിമാന് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്, ജില്ലാ സെക്രട്ടറി വി പി അനില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ പി ഹംസക്കുട്ടി,
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം 3200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,435 രൂപയായി. ഇന്ന് രണ്ട് തവണകളിലായി ഒരുപവന്‍ സ്വര്‍ണത്തിന് ആകെ 7560 രൂപയാണ് കുറഞ്ഞത്. ഈ മാസം ഇതുവരെ പവന് 31,800 രൂപയാണ് കുറഞ്ഞത്. രാവിലെ ഒരുപവന്‍ സ്വര്‍ണത്തിന് 4360 രൂപ കുറഞ്ഞ് പവന് 10,2680 രൂപയായിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.