കോഴിക്കോട് നാടക ലഹരിയിലേക്ക് ; സാംസ്‌കാരിക ഗ്രാമം ഉടന്‍.
കോഴിക്കോട് : അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് കോഴിക്കോട് വന്‍ ആസ്വാദക സ്വീകരണം പരിപാടികളുടെ ഉദ്ഘാടന സമ്മേളനം ടാഗോര്‍ തിയ്യേറ്ററില്‍ നടന്നു.
കേരളാ മുന്‍ വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
ലോകായുക്ത റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് കേരളാവാഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
വി.എസിനെതിരെ ഹൈക്കോടതിയില്‍ പി.സി.ജോര്‍ജ്ജിന്റെ ഹര്‍ജി
വി.എസിനെതിരെ പി.സി.ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കി. ടാറ്റാ സെന്റര്‍, റിലയന്‍സിനു നല്‍കിയ നടപടിക്കെതിരെയാണ് ഹര്‍ജി.
കലിക്കറ്റ് വിസിക്ക് ലോകായുക്തയുടെ നോട്ടീസ്
തേഞ്ഞിപ്പലം : സര്‍വ്വകലാശാലാ ചട്ടംലംഘിച്ച് നിയമനം നടത്തിയെന്ന പരാതിയില്‍ കലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിന് ലോകായുക്ത നോട്ടീസ് അയച്ചു
വ്യാജഡോക്ടര്‍ പിടിയില്‍
താമരശ്ശേരി : കോഴിക്കോട് ജില്ലയിലെ വിവിധ സ്വകാര്യആശുപത്രികളില്‍ അഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന വ്യാജഡോക്ടര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം
കോഴിക്കോടും ഇനി നാടകരാവുകള്‍.
കോഴിക്കോട്: കോഴിക്കോടന്‍ അരങ്ങില്‍ ഇനി നാടകത്തിന്റെ വസന്തകാലം. മൂന്നുവര്‍ഷമായി തൃശ്ശൂരിലാണ് നാടകോല്‍സവങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ ഇത്തവണ
നഴ്‌സുമാരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കണം -സിപിഐഎം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സിപിഐഎം സെക്രട്ടറിയെറ്റ് ആഹ്വാനം ചെയ്തു.
പോസ്റ്റര്‍ വിവാദം: പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
കണ്ണൂര്‍: കെ. സുധാകന്‍ എം.പി.യെ പ്രകീര്‍ത്തികുന്ന ബോര്‍ഡ് സ്ഥാപിച്ച കണ്ണൂര്‍ പോലീസ് അസോസിയേഷന്‍ നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു.
ഇറ്റ് ഫോക്ക്ന് തിരശ്ശീല ഉയര്‍ന്നു.
തൃശ്ശൂര്‍: പൂരനഗരി ലോകനാടകാനുഭവങ്ങളുടെ നിറവിലേക്ക് ഉണരുന്നു. സാംസ്‌കാരിക തലസ്ഥാനത്തിന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഇനി ഏഴു നാടക രാവുകള്‍.









