Latest News

നഴ്‌സസ് സമരം ശക്തമാകുന്നു

എറണാങ്കുളം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലേക് ഷോര്‍ ആശുപത്രിയിലെയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെയും

ഹൈബി ഈഡന് പ്രണയ സാഫല്യം

എറണാകുളം: കേരള നിയമ സഭയിലെ ബേബി എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി. നീണ്ട മൂന്നുവര്‍ഷത്തെ പ്രണയ സാക്ഷാത്കാരമായി അന്ന ലിന്റയുടെ കഴുത്തില്‍ ഹൈബി മിന്നുകെട്ടി.

സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണം; കോഴിക്കോട്ട്

കോഴിക്കോട്: ഭൂമിയില്‍ മാനവന്റെ പാദമുദ്ര എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇത്തവണത്തെ മദീനയിലേക്കുള്ള പാത എന്ന അബ്ദുള്‍ സമദ് സമദാനിയുടെ വാര്‍ഷിക

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു കണക്കുകള്‍ പുറത്തുവന്നു.

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കൂടുന്നു. പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ ഈ കണക്കുകള്‍ പുറത്ത്് വന്നിരിക്കുന്നത്.

ശബ്ദസാഗരം മൂകമായി ഓര്‍മകള്‍ അഗ്നിപുതച്ചു

കണ്ണൂര്‍: ശ്രീ സുകുമാര്‍ അഴീക്കോടിന്റെ ഭൗതീക ശരീരം പയ്യാമ്പലം കടപ്പുറത്ത് സംസ്‌കരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സഹോദരി പുത്രനും സഹായി സുരേഷും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരചടങ്ങുകള്‍ നടന്നത്.

മാധവന്‍ നായര്‍ തുടരും; മുഖ്യമന്ത്രി

തിരു സംസ്ഥാനത്ത് മാധവന്‍ നായര്‍ വഹിക്കുന്ന ചുമതലകള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ മാധവന്‍നായര്‍ക്ക് അനുകൂലമായ വസ്തുതകളുമുണ്ട്.

ഈമെയില്‍ രേഖാചോര്‍ച്ച

പുസ്തകങ്ങള്‍ക്ക് ബദലല്ല ഇന്റര്‍നെറ്റ് ; റൊമീള ഥാപ്പര്‍

കോട്ടയം: പുസ്തകങ്ങള്‍ക്ക് പകരം നില്‍ക്കാന്‍ ഇന്റര്‍നെറ്റടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അപര്യാപ്തമാണെന്ന് പ്രശസ്ത ചരിത്രകാരി റൊമീള ഥാപ്പര്‍ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വ്വകലാശയില്‍ നടക്കുന്ന

കുലപതിയുടെ തിരോധാനം

ശ്രി സുകുമാര്‍ അഴീക്കോട് നിര്യാതനായിരിക്കുന്നു. അഴീക്കോടിന്റെ വിയോഗം അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നില്ല. സര്‍വര്‍ക്കും സമചിത്തതയോടെ സ്വീകരിക്കാന്‍ തക്ക സമയവും സാവകാശവും നല്‍കിയാണ് ‘പിംഗള കേശിനിയായ മൃത്യു’ കൈരളി ജന്മം ന്‍കിയ മഹാനായ കര്‍മ്മയോഗിയെ കൈയ്യേറ്റു വാങ്ങിയത്. ദൈവത്തിന്റെ സൂക്ഷിപ്പുകളായി വീട്ടാത്ത കടങ്ങളൊന്നും

error: Content is protected !!
Scroll to Top