Latest News

അഴിക്കോടിന് ആദരാജ്ഞലികളുമായി സര്‍വ്വകലാശാലസമൂഹം

തേഞ്ഞിപ്പാലം: സുകുമാര്‍ അഴിക്കോടിന് കാലികറ്റ് യൂണിവേഴ്‌സിറ്റി സമൂഹത്തിന്റെ അശ്രുപൂജ. വൈകീട്ട് ആറുമണിയോടെ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്ന അഴീക്കോടിന്റെ ഭൗതികശരീരത്തിന്

സുകുമാര്‍ അഴീക്കോട് 1926- 2012

സുകുമാര്‍ അഴീക്കോട് 1926ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകന്‍, മൂത്തകുന്നം എന്‍എസ് എം കോളേജ് പ്രിന്‍സിപ്പള്‍ , കോഴിക്കോട് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഫേസ് ബുക്കിലൂടെ അശ്ലീലം: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

ബംഗളുരു: മാതൃകാവേണ്ട അധ്യാപകര്‍ തന്നെ വില്ലന്‍മാരാകുന്നു. ബാംഗ്ലൂര്‍ കോടിഗെ ഹള്ളിയിലുള്ള ട്രയോ ഇന്റര്‍നാഷണല്‍സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പോള്‍ ഫ്രാന്‍സിസ് മിക്കന്‍ (37) തന്റെ

സുകുമാര്‍ അഴിക്കോടിന്റെ നില അതീവ ഗുരുതരം

തൃശൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക വിമര്‍ശകനുമായ ഡോ, സുകുമാര്‍ അഴിക്കോടിന്റെ നില അതീവ ഗുരുതരമായതായി തുടരുന്നു. കഴിഞ്ഞ ഡിസംബര്‍

കേരളത്തില്‍ മുസ്ലിം വേട്ടനടപ്പില്ല; ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തില്‍ മുസ്ലിം വേട്ടയുണ്ടാകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കളിരൂര്‍ കേസ് സാഹചര്യതെളിവ് പരിഗണിക്കണം പ്രോസിക്യൂഷന്‍

തിരു: കളിരൂര്‍ കേസില്‍ ശാരിയെ പീഡിപ്പിച്ചതിന് ദൃക്‌സാക്ഷി ഇല്ലാത്തതിനാല്‍ സാഹചര്യതെളിവ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.

തൃശൂരില്‍ ഹര്‍ത്താല്‍

തൃശൂര്‍: ദേശിയപാതയിലെ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ 6 മുതല്‍

error: Content is protected !!
Scroll to Top