HIGHLIGHTS : വി.എസിനെതിരെ പി.സി.ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കി. ടാറ്റാ സെന്റര്‍, റിലയന്‍സിനു നല്‍കിയ നടപടിക്കെതിരെയാണ് ഹര്‍ജി.
വി.എസിനെതിരെ പി.സി.ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കി. ടാറ്റാ സെന്റര്‍, റിലയന്‍സിനു നല്‍കിയ നടപടിക്കെതിരെയാണ് ഹര്‍ജി. വി.എസും കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ടാറ്റാ സെന്റര്‍ കൈമാറ്റം നിയമ വിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക