Latest News

ഭട്‌നാഗര്‍ പുരസ്‌കാരത്തിന് പരപ്പനങ്ങാടി സ്വദേശിനി ഡോ. യമുന കൃഷ്ണനടക്കം രണ്ട് മലയാളികള്‍ അര്‍ഹരായി

പരപ്പനങ്ങാടി: യുവ ശാസ്ത്രജ്ഞര്‍ക്കുള്ള ഉന്നത ദേശീയ പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡിന് ഇക്കൊല്ലം അര്‍ഹരായ എട്ട് പേരില്‍ രണ്ട് മലയാളികള്‍. പരപ്പനങ്ങാടി സ്വദേശിനി ഡോ. യമുനാ കൃഷ്ണനും

ശിവന്‍ കഞ്ചാവ് വലിക്കുന്ന ചിത്രം പോസറ്ററില്‍: : ആഷിക് അബുവിനെതിരെ ഹിന്ദുസംഘടനകള്‍

മലയാളയുവസംവിധായകരില്‍ ശ്രദ്ധേയനായ ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കിഗോള്‍ഡിന്റെ പ്രചരണപോസ്റ്ററിനെതിരെ ഹൈന്ദവസംഘടനകള്‍ രംഗത്ത്.

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

മൈസൂര്‍ : ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; മതസംഘടനകള്‍ക്കെതിരെ ആര്യാടന്‍ കക്ഷിചേരും

തിരു: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകള്‍ സുപ്രീം കോടതിയില്‍ പോവുകയാണെങ്കില്‍

error: Content is protected !!
Scroll to Top