ഫറോക്കില്‍ ഭക്ഷ്യവിഷബാധ 17 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഫറോക്ക്:പേട്ടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. ഇവരെ കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫറോക്ക്:പേട്ടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. ഇവരെ കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരൂരങ്ങാടി : ചെമ്മാട്ട് ലോഡ്ജില്‍ താമസിച്ചിരുന്ന പന്താരങ്ങാടി വാക്കയില്‍ കൊടിയംപറമ്പ് അരവിന്ദാക്ഷന്‍ എന്ന സലാമി (60) നെയാണ് മരിച്ചനിലയില്‍
പരപ്പനങ്ങാടിയലെ അനധികൃത മൂന്നക്ക ലോട്ടറി കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറു പേര്‍ പിടിയില്‍. ഈ കേന്ദങ്ങളി്ല്‍ നിന്ന് എഴുപത്തിയേഴാ
കൊച്ചി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായെ അരവിന്ദ്‌കേജരിവാളിന്റെ ആംആദ്മി പാര്‍ട്ടിയുടെ വന്‍വിജയത്തിന്റെ അലയൊലികള്‍ കേരളത്തിലും. കേരളത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സംഘടനയെ ശക്തിപ്പെടുത്താനും പുതിയ കാംപെയുനുകളുമായി സജീവമാകാനും തീരുമാനം.
ഇതിന്റെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ സാധരണക്കാരന്റെ ദൈനം ദിനജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിന് കാരണമാകുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്താന്‍ തീരുമാനം. കൂുടാതെ വിവരാവകാശനിയമത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പ്രചരണം സംഘടപ്പിക്കാനും ആംആദ്മി പാര്‍ട്ടിയുടെ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്..
കോഴിക്കോട് : ഭര്‍ത്താവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായുമായ സിപിഎം ജില്ല സക്രട്ടറിയേറ്റ് അംഗം പി മോഹനനെ കോടതിയില്‍ കാണാനെത്തിയ കെകെ ലതിക എംഎല്‍എയെ പോലീസ് തടഞ്ഞു.
ഇരുമ്പ് വള സ്വര്‍ണ്ണമാക്കിയതെന്ന് കസ്റ്റംസ് അംഗീകരിച്ചു
Kalabhavan-Mani22കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് വിഭാഗം പിടി്‌ച്ചെടുത്ത് കലാഭവന്‍ മണിയുടെ സ്വര്‍ണ്ണവള തിരിച്ചു നല്‍കി. 5000 രൂപ ഫൈനും
കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്)
ദില്ലി : ആപ്പിളിന്റെ പുത്തന്‍ ടാബ് ലെറ്റ് ഐ പാഡ് എയര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഐ പാഡ് എയറിനൊപ്പം ഐ പാഡ് മിനി വിത്ത് റെറ്റിനയും വിപണിയിലെത്തുന്നുണ്ട്.
28,900 രൂപ മുതല്‍ 35,900 രൂപ വരെയാണ് ഐ പാഡിന്റെ വില. 16 ജിബി വൈഫൈയോട് കൂടിയാണ് ഐപാഡ് മിനി റെറ്റിന എത്തുന്നത്. 9.7
മുംബൈ : താന്‍ ഒരിക്കലും രേഖയ്‌ക്കൊപ്പം ഒന്നിച്ച് അഭിനയിക്കില്ലെന്ന് ബിഗ്ബി അമിതാഭ് ബച്ചന്‍. താനും രേഖയും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും ഇക്കാര്യം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ബച്ചന്‍ പറഞ്ഞു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ സംഭവത്തില്‍ കലാഭവന്‍ മണി കസ്റ്റംസിന് മുമ്പാകെ ഹാജരായി. വിമാനത്താവളത്തില്‍ സ്വര്‍ണ്ണാഭരണ പരിശോധനക്കിടെയായിരുന്നു മണി ഉദേ്യാഗസ്ഥരോട് അപമര്യാദമയായി പെരുമാറിയത്.