Latest News

തിരൂര്‍ സിറ്റി ജങ്ഷന്‍- താഴേപ്പാലം റോഡ് വികസനം അട്ടിമറിക്കുന്നു

തിരൂര്‍ :ചില സ്വകാര്യവ്യക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള റോഡുകളിലൊന്നായ സിറ്റി ജങ്ഷന്‍ താഴേപ്പാലം റോഡിന്റെ വികസനം അട്ടിമറിക്കുന്നു.

പരപ്പനങ്ങാടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടികയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ യഞ്ജമൂര്‍ത്തി മന്ദിരത്തിന് നേരെ അജ്ഞാത സംഘം മണ്ണെണ്ണ ബോംബെറിഞ്ഞു. ഇന്നുരാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.

ഇറച്ചിച്ചോറ്

ചിക്കന്‍ ഒന്നര കിലോ
നേരിയ അരി (ജീരകശാല) ഒന്നര കിലോ
സവാള എട്ട് എണ്ണം
പച്ചമുളക് 9 എണ്ണം
തക്കാളി (വലുത്) 5 എണ്ണം
ഇഞ്ചി ചതച്ചത് ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് ഒന്നര ടീസ്പൂണ്‍

തുടര്‍ച്ചയായ ഭൂചലനം ആശങ്കപെടാനില്ല ; സെസ്

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് മാരകശേഷിയില്ലാത്ത ഭൂചലനം മാത്രമാണുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗൗരവസ്വഭാവമുള്ളതല്ലെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്

നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ അദ്ദേഹവുമായി സഹകരിക്കും; കോണ്ടലിസറൈസ്

ദില്ലി : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസറൈസ്.
ഗുജറാത്ത് കലാപത്തിന് വേണ്ടി അദ്ദേഹത്തെ ഒരിക്കലും മാറ്റി നിര്‍ത്തില്ലെന്നും കഴിഞ്ഞ കാര്യങ്ങള്‍ മറന്ന് ഭാവി കാര്യങ്ങളില്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകേണ്ടതെന്നും

മതവിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം; പിണറായി

കോഴിക്കോട് : മതവിശ്വാസികള്‍ക്ക് സിപിഐഎമ്മല്‍ അംഗമാകാം എന്ന നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതവിശ്വാസികളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി

ജയിലിലെ മൊബൈല്‍ ഉപയോഗം അറിഞ്ഞല്ല ജയിലില്‍ പോയത്; കെ കെ ലതിക

കോഴിക്കോട് : ടിപി ചന്ദ്ര ശേഖരന്‍ വധ കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്ന വാര്‍ത്ത താനറിഞ്ഞിരുന്നില്ലെന്നും ഇതറിയാതെയാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും എംഎല്‍എ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.

ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഭരണഘടനാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം;ഹോണുകള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി

ദില്ലി : വാഹനങ്ങളില്‍ വാഹനങ്ങളില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഇനി മുതല്‍ ഭരണഘടനാ ഉദേ്യാഗസ്ഥര്‍ക്ക് മാത്രമേ ഉള്ളൂ എന്ന് സുപ്രീം കോടതി. നീല ബീക്കണ്‍ ലൈറ്റുകള്‍ ആംബുലന്‍സ്, പോലീസ്, അത്യാസന്ന സര്‍വ്വീസുകള്‍ എന്നിവക്ക് മാത്രമേ ഉപയോഗിക്കാവു.

നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്ത്; നടി മൈഥിലിയെ ചോദ്യം ചെയ്‌തേക്കും

കൊച്ചി : നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണകടത്ത് കേസില്‍ നടി മൈഥിലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ്. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫയാസുമയി മൈഥിലിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നോട്ടീസ്.

മലപ്പുറത്തും കോഴിക്കോട്ടും മൂന്നാം ദിവസവും ഭൂചലനം

മലപ്പുറം/കോഴിക്കോട് : മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മൂന്നാം ദിവസവും ഭൂചലനം അനുഭവപ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂര്‍,പരപ്പനങ്ങാടി, വള്ളിക്കുന്ന, കടലുണ്ടി,

error: Content is protected !!
Scroll to Top