Latest News

ഭൂചലനം : ആശങ്ക വേണ്ടെന്ന് പഠന സംഘം

കോഴിക്കോട് ജില്ലയില്‍ എട്ട് വില്ലേജുകളിലുണ്ടായ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ബുധനാഴ്ച ഭൂചലനബാധിത പ്രദേശങ്ങള്‍ പരിശോധിക്കാനെത്തിയ

പരപ്പനങ്ങാടിയില്‍ ബോംബാക്രമണത്തിന് പിന്നില്‍ മതവര്‍ഗ്ഗീയവാദികളെന്ന് സിപിഎം

വിരലടയാള, ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവെടുപ്പിനായെത്തി :ചൊവ്വാഴ്ച രാത്രിയില്‍ പരപ്പനങ്ങാടിയില്‍ സിപിഎം ലോക്കല്‍കമ്മിറ്റിഓഫീസായ യജ്ഞമൂര്‍ത്തി മന്ദിരത്തിന് നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തിന് പിന്നിലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍.

ദില്ലിയില്‍ മോദിയിറങ്ങിയിടത്തെല്ലാം ബിജെപി തോറ്റു

ദില്ലി : കോര്‍പ്പറേറ്റുകളും ചില മാധ്യമങ്ങളും ഏറെ കൊട്ടിഘോഷിക്കുന്ന മോഡി ഫാക്ടര്‍ മിഥ്യയോ? ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് ബിജെപി ഉയര്‍ത്തി കാണിക്കുന്ന നരേന്ത്ര മോഡി ദില്ലയില്‍ എത്തിയത് സര്‍വ്വ സന്നാഹങ്ങ

ശ്രീശാന്ത് ഇന്ന്‌ വിവാഹിതനാവുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാവുന്നു. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നാണ് വധു. ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചാണ് ശ്രീശാന്തിന്റെ

സ്വവര്‍ഗാനുരാഗികള്‍ ജഡ്ജിയുടെ കോലം കത്തിച്ചു

കോഴിക്കോട് : സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സ്വവര്‍ഗ്ഗാനുരാഗികള്‍ കോഴിക്കോട് സുപ്രീംകോടതി ജഡ്ജിയുടെ കോലം കത്തിച്ചു.

മെട്രോ അടക്കമുള്ള സമഗ്ര റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി മുന്നേറുന്നു: ഖത്തര്‍ റെയില്‍

ദോഹ: രാജ്യത്തു നടപ്പാക്കി വരുന്ന മെട്രോ ഉള്‍പ്പെടെയുള്ള സമഗ്ര റെയിവേ ശൃംഖയുടെ നിര്‍മാണം സമയ ബന്ധിതമായി മുന്നേറുന്നുവെന്ന് ഖത്തര്‍ റെയില്‍ അധികൃതര്‍. സമഗ്ര റെയില്‍വേ പദ്ധതിയുടെ ഭാഗമായി ഇതുവരെ നടപ്പാക്കിയ പദ്ധതികളും ഇപ്പോള്‍ നടപ്പാക്കി വരുന്ന

ഖിഫ് ഫുട്ബാള്‍ ഫൈനല്‍ 13ന് അല്‍ അറബി സ്റ്റേഡിയത്തില്‍

ദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ 13ന് രാത്രി എട്ട് മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍

തിരുവഞ്ചൂര്‍ രാജിവെക്കണമെന്നത് കോണ്‍ഗ്രസ്സിന്റെ പൊതുവികാരം; കെ സുധാകരന്‍ എംപി

ദില്ലി : ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനെതിരെ എം പി കെ സുധാകരന്‍ വീണ്ടും രംഗത്ത്. ഭരണ രംഗത്ത് ഉണ്ടായിട്ടുള്ള പാളിച്ചകള്‍ തിരുത്താത്ത പക്ഷം മന്ത്രിയായി തുടരണോ എന്ന കാര്യം തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണമെന്നും തിരുവഞ്ചൂര്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നത് കോണ്‍ഗ്രസ്സിന്റെ പൊതുവികാരമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്വവര്‍ഗ്ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണ്; സുപ്രീം കോടതി

ദില്ലി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധവും ക്രിമനല്‍ കുറ്റവുമാണെന്ന് സുപ്രീം കോടതി. സ്വവര്‍ഗ്ഗ രതി നിയവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിദൂരവിദ്യാഭ്യാസ കലാമേളയുടെ ആദ്യ കിരീടം തൃശൂരിന്

തേഞ്ഞിപ്പലം : കാലികറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ കലാമേളയുടെ ആദ്യ കിരീടം തൃശൂരിന്. തൃശൂര്‍ ചാമ്പ്യന്‍ പട്ടം അണിഞ്ഞത് 183 പോയിന്റ് നേടിയാണ്. 166 പോയിന്റോടെ തൃശൂരിന് കടുത്ത വെല്ലുവിളിയുയര്‍ത്തി.

error: Content is protected !!
Scroll to Top