Latest News

ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് പാരിതോഷികം

കൊച്ചി : ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5 ലക്ഷം രൂപ പാരിതോഷികം. വ്യവസായിയും വി ഗാര്‍ഡ് ഉടമയുമായ കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായ വീട്ടമ്മയായ സന്ധ്യയ്ക്കാണ് ചിറ്റിലപ്പള്ളി പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

പെരുമണ്ണ മണല്‍ കൊള്ള; പോലീസിനെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് : ചാലിയാര്‍ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് തടയാനെത്തിയ നല്ലളം എസ്‌ഐ ഉള്‍പ്പെടെയുള്ള സംഘത്തെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

തിരൂരില്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഴ്‌സല്‍ വാന്‍ പാഞ്ഞ് കയറി; ഒരു വിദ്യാര്‍ത്ഥിനി മരിച്ചു

തിരൂര്‍: തിരൂര്‍ ബിപി അങ്ങാടിയില്‍ ഇന്ന് രാവിലെ ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞ് കയറി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു.

അര്‍ദ്ധരാത്രിയില്‍ പൊലീസ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി; പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍

പരപ്പനങ്ങാടി: ഇന്നലെ രാത്രി പരപ്പനങ്ങാടി ജംഗ്ഷനിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മുന്നറിയിപ്പില്ലാതെ പൊലീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച്

ക്ലിഫ് ഹൗസ് ഉപരോധം;നേതാക്കള്‍ക്കും പോലീസിനും വീട്ടമ്മയുടെ ശകാരം

തിരു: എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നാടകീയ രംഗങ്ങള്‍. ക്ലിഫ്ഹൗസ് ഉപരോധത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ സമരമുഖത്ത് ഒറ്റയ്ക്ക് പ്രതിഷേധിച്ചു.

വിമാനപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമാനപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാഹുല്‍ഗാന്ധി സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ റണ്‍വേയിലേക്ക് ഒരു വ്യോമസേന വിമാനവും എത്തിയതാണ് അപകടസാധ്യതയുണ്ടാക്കിയത്.

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

ഗുരുവായൂര്‍: ക്രിക്കറ്റ്താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാന്‍ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്ത്(നയന്‍) ആണ് ശ്രീയുടെ വധു. . ഇന്ന് രാവിലെ 7.15 നും 8 നും ഇയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട് നടന്നത്.

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ക്ഷണം

ദില്ലി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് ക്ഷണം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ലഫനന്റ് ഗവര്‍ണര്‍ നജീബ് ജങ്ാണ് ബിജെപിയെ ക്ഷണിച്ചത്.

നവവധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

കാറിലെത്തിയ നാലു യുവാക്കളാണ് യുവതിയെ ഭീഷണിപ്പെടുത്തി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൂധനാഴ്ച വൈകീട്ടായിരുന്നു സംഭവും. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഈ യുവതിയുടെ വിവാഹം

ഒറ്റക്ക് മല്‍സരിച്ചാല്‍ മൂന്ന് പാര്‍ലിമെന്റ് സീറ്റ് കിട്ടും : മുസ്ലീം ലീഗ്

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒറ്റക്ക് മല്‍സരിച്ചാല്‍ തങ്ങള്‍ക്ക് മൂന്ന് സീറ്റ് കിട്ടുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ല കമ്മിറ്റി. പൊന്നാനിയിലും

error: Content is protected !!
Scroll to Top