മാനനഷ്ട കേസില്‍ കെജ്‌രിവാളിന് സമന്‍സ്
ദില്ലി : ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ സമന്‍സ്. ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസിലാണ് കെജ്‌രിവാളിന് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ എഎപി പുറത്തുവിട്ട പട്ടികയില്‍ നിഥിന്‍ ഗഡ്കരിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാട്ടിയാണ് ഗഡ്കരി കോടതിയെ










