Section

malabari-logo-mobile

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 14 വര്‍ഷം കഠിനതടവ്

തിരൂര്‍: പതിനാറുകാരിയെ പീ ഡിപ്പിച്ച കേസില്‍ യു വാവിന് 14 വര്‍ഷം കഠി നതടവും 40,000 രൂപ പിഴയും ശിക്ഷ. വയ നാട് കല്‍പ്പറ്റ പള്ളി ത്താഴെ സ്വദേശിയും ...

നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറുടെ തിരിച്ചടി; കൊല്‍ക്കത്തയെ തകര്‍ത്ത് രാജസ്ഥാന്‍...

മദ്യപിച്ച് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നടപടി; 74 പേര്...

VIDEO STORIES

ഒമാനില്‍ കനത്ത മഴ, മരണം 18 ആയി; യുഎഇയില്‍ റെഡ് അലര്‍ട്ട്

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. ഒമാനില്‍ മഴയില്‍ മരണം 18 ആയി. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളില...

more

സിജു വില്‍സണ്‍ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്ലര്‍ റിലീസായി

സിജു വില്‍സനെ നായകനാക്കി പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' ഏപ്രില്‍ 27ന് പ്രദര്‍ശനത്തിനെത്തുന്നു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നി...

more

മുട്ടിച്ചിറ ആണ്ടു നേർച്ച ; കടകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചയുമായി ബന്ധപ്പെട്ട് എഫ് എച്ച്.സി മൂന്നിയൂരിലെ ആരോഗ്യ പ്രവർത്തകർ പള്ളിയിൽ സന്ദർശനം നടത്തി. തുടർന്ന് തലപ്പാറ മുട്ടിച്ചിറ എന്നിവിടങ്ങളിൽ താല്കാലിക...

more

വോട്ടിങ്ങുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് ഹെല്‌പ്ലൈന്‍

വോട്ടിങ്ങുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്‌പ്ലൈന്‍ ഏപ്രില്‍ 17 മുതല്‍ കോഴിക്കോട് ജില്ലാ സാമൂഹികനീതി ഓഫീസില്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 0495-2371911, 8714621986 തെരഞ്ഞെടുപ്പ...

more

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മൊഴിപകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും കോടതിയില്‍ തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ...

more

ഛത്തീസ്ഗഡില്‍ 18 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുയുള്ള ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ട...

more

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; മൂല്യനിർണയ ക്യാമ്പ്

മൂല്യനിർണയ ക്യാമ്പ് ബാർകോഡ് സമ്പ്രദായത്തിലുള്ള ആറാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2024 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മെയ് രണ്ടു മുതൽ ഏഴുവരെ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളിൽ നടക്കും. അഫിലിയ...

more
error: Content is protected !!