
എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ‘കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ജി.സ്.ടി യൂസിങ് ടാലി’ കോഴ്‌സിന് പ്ലസ്ടു കോമേഴ്സ്/ബികോം യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ക്ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എല്‍.ബി.എസ്.സെന്റര്‍, ഐ.ജി.ബി.ടി. ബസ്റ്റാന്‍ഡ്, കച്ചേരിപ്പടി എന്ന വിലാസത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍ : 9846091962, 8089009397.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




