കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
കണ്ണൂര്‍ : എബിവിപി കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന് ഗോപാലന്റെ കൊലപാതത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്...
Read Moreശിവകാശി പടക്കശാലയില്‍ തീപിടുത്തം ; മരണം 54
ശിവകാശി: പടക്ക നിര്‍മാണകേന്ദ്രമായ ശിവകാശിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ മരണം 54 ആയി. ശിവകാശി പട്ടണത്തിന് 10 കിമി അകലെ സദാനന്ദപുരത്തെ ഓംശക്തി ഫാക്ടറിയിലാണ് അപകടം നടന്നത്. പകല്‍ 12.20 നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക്...
Read Moreകൊച്ചിയില്‍ ഒന്‍പത് വയസുകാരിയെ അമ്മ 65 കാരന് കാഴ്ചവെച്ചു.
കൊച്ചി : ഒരമ്മ ഒമ്പത് വയസ്സുള്ള തന്റെ മകളെ 65 വയസ്സുകാരനടക്കം പലര്‍ക്കും കാഴ്ചവെച്ചു. എറണാകുളും വൈപ്പിനിലാണ് സംഭവം. കുട്ടി ഈ വിവരം തന്റെ ഒപ്പമുള്ള കുട്ടികളോട് പറയുകയും കുട്ടികള്‍ അധ്യാപകരോട് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്ര...
Read Moreകൊച്ചിമെട്രോ; സര്‍ക്കാരിനെതിരെ ഇ ശ്രീധരന്
കൊച്ചി : കൊച്ചി മെട്രോ വൈകുന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമാണെന്ന് ഇ ശ്രീധരന് തുറന്നടിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഡിഎംആര്‍സി ചെയര്മാന് രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണ് പദ്ധതി വൈകുന്നതെന്ന് അദേഹ...
Read Moreനിയമസഭക്കുള്ളില്‍ ഉടുപ്പൂരി എംഎല്‍എയുടെ പ്രതിഷേധം.
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭക്കുള്ളിലാണ് ഈ വ്യത്യസ്തമായ സമരം ഒരു എംഎല്‍എ നടത്തിയത്. തിങ്കളാഴ്ച ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച് എംഎല്‍എയായ സമീന്ദര്‍ സിങാണ് നിയമസഭക്കുള്ളില്‍ ഉടുപ്പൂരി പ്രതിഷേധിച്ചത്. ഇതോടെ സഭാനടപടികള്‍ നിര്‍ത്തിവച്ചു. റാഞ്ചിക്കടുത്തുള്...
Read Moreഎമേര്‍ജിംഗ് കേരള ജിമ്മിനേക്കാള്‍ ആപത്കരം : വിഎസ്
തിരു : പഴയ ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റിനേക്കാള്‍ ആപത്കരമാണ് എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമം എന്ന് വി എസ് അച്ചുതാനന്ദന്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് അദേഹം പറഞ്ഞു. എതിര്‍പ്പുകളെ വകവെക്കാതെ എമേര്‍ജിംഗ് കേരളയുമായി ...
Read More