Section

malabari-logo-mobile

കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

HIGHLIGHTS : covid confirmed to K Surendran

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഇതെതുടര്‍ന്ന് സുരേന്ദ്ര കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞദിവസമാണ് സുരേന്ദ്രന്‍ ദല്‍ഹിയില്‍ നിന്നും തിരിച്ചെച്ചിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!