ആരോഗ്യം

തടിയും വയറും കുറയ്ക്കാന്‍ മഞ്ഞള്‍ പ്രയോഗം

മഞ്ഞളിന് ഏറെ ഗുണങ്ങളുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ മഞ്ഞളിന്റെ ചില പ്രയോഗങ്ങളിലൂടെ തടിയും വയറും കുറയ്ക്കാം എന്ന കാര്യത്തെ

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപക  പ്രചാരണം സംഘടിപ്പിക്കും:മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം:ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ

എല്ലാതരം അലര്‍ജികള്‍ക്കും പരിഹരം നല്‍കുന്ന മഞ്ഞള്‍ മരുന്ന്

പലതരത്തിലുള്ള അലര്‍ജികള്‍ പലരെയും അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അലര്‍ജിയില്‍ നിന്നും പല മരുന്നുകള്‍ ഉപയോഗിച്ചിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും രക്ഷപ്പെടാന്‍

വലിയ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമോ?

മത്സ്യമില്ലാതെ മലയാളിക്ക് ഭക്ഷണം കഴിക്കുക എന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പറ്റാതായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മത്സ്യം കഴിക്കുന്നതും ചില പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. വലിയ

76 ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ്-റൂബെല്ലാ വാക്‌സിന്‍ നല്‍കും:  ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെ  മീസില്‍സ്-റൂബെല്ലാ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ നടത്തുമെന്നും 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു.

ഫാര്‍മസിസ്റ്റുകള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കും ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍

മിസില്‍സ് – റുബെല്ലാ കാമ്പയിന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: അഞ്ചാംപനി, റുബെല്ലാ രോഗങ്ങള്‍ നിര്‍മ്മാജനം ചെയ്യുതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ കാംപയിന്‍ പൊന്മള ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഒരുമാസം നീളുന്ന കാംപയിന്‍

ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

ദോഹ: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നളെ. രാവിലെ ഏഴുമണി മുതല്‍ 11 വരെയാണ് ക്യാമ്പ് നടക്കുക. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) സംഘടിപ്പിക്കുന്ന ഈ മെഡിക്കല്‍ ക്യാമ്പ് അല്‍

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി;വിദഗ്ദസംഘം അന്വേഷിക്കും;കെ.കെ.ശൈലജ ടീച്ചര്‍

ആര്‍.സി.സി യില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.നേരത്തെ

error: Content is protected !!
Scroll to Top