ആരോഗ്യം

മെറിറ്റ് അട്ടിമറിച്ചാൽ കോളേജുകള്‍ക്കെതിരെ കർശന നടപടി;കെ.കെ.ശൈലജ ടീച്ചർ

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സ്പോട്ട് അഡ്മിഷനിൽ മെറിറ്റ് അട്ടിമറിച്ചാൽ ആ  കോളേജുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. സ്പോട്ട് അലോട്ട്മെന്റ് വളരെ സുതാര്യമായാണ് നടക്കുന്നത്. ആരെങ്കിലും

ജിദ്ദയിൽ  പെൻറീഫ് സൗജന്യ വൃക്ക രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്‌ വെള്ളിയാഴ്ച

ജിദ്ദ:പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ( പെൻറീഫ്) ഫോക്കസ് ജിദ്ദ- ഹിബ ഏഷ്യ ജനറൽ പോളിക്ലിനിക് – ബാബ്മക്ക എന്നിവയുമായി സഹകരിച്ചുകൊണ്ട് ആഗസ്ത് മാസം പതിനൊന്നാം തിയതി (11 09 2017) സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പെൻറീഫ്

കോഴിക്കോട് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: മാവൂരില്‍ കുടിവെള്ളത്തില്‍ കോളറയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറ ബാക്ടീരിയ സ്ഥിരീകരിച്ചു. ഇവിടെ കോളറ ബാധിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. കൂടാതെ മാവൂര്‍ തെങ്ങിലക്കടവ് ഭാഗത്ത് അഞ്ചോളം പേര്‍ക്ക് കോളറ രോഗലക്ഷണങ്ങള്‍

കോളറപ്പേടിയില്‍ സംസ്ഥാനം ;മലപ്പുറത്തും,കോഴിക്കോടും, പത്തനംതിട്ടയിലും കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരിക്കരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം,

മെഡിക്കല്‍ സ്റ്റോറുകളുടെ രജിസ്‌ട്രേഷനും നികുതി നിര്‍ണയവും :  ജി.എസ്.ടി. നിര്‍ദേശങ്ങളായി

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്, ജി.എസ്.ടി. യില്‍ മെഡിക്കല്‍ സ്റ്റോറുകളുടെ  രജിസ്‌ട്രേഷനും നികുതി നിര്‍ണയവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മരുന്നു വ്യവസായ സംഘടനകളുടെയും മരുന്നു വ്യാപാരികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ്

മഴക്കാല രോഗ – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എടപ്പാളില്‍ തുടക്കം

എടപ്പാള്‍: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കു സമഗ്ര രോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. എടപ്പാളില്‍ മഴക്കാല രോഗ പ്രതിരോധ – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ്

പനി: 22,085 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെവരെ വിവിധ ആശുപത്രികളില്‍ 22,085 പേര്‍ പനിക്ക് ചികിത്സ തേടി.  ആലപ്പുഴയില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു.  സംസ്ഥാനത്ത് ഇന്നലെ 117 പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും രണ്ടു പേര്‍ക്ക് എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചു.

 ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം; മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവന്തപുരം:  പനിയും മറ്റ്  പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ  പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു . രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന

ആശുപത്രികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍; ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധത്തില്‍

തിരുവനന്തപുരം: ആശുപത്രികള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു.

ഇന്ന് ഫാര്‍മസികള്‍ അടച്ചിടും

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ഫാര്‍മസികള്‍ അടച്ചിടും. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍റ് ഡ്രഗ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എട്ടര ലക്ഷത്തോളം

error: Content is protected !!
Scroll to Top