Section

malabari-logo-mobile

ഫാര്‍മസിസ്റ്റുകള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

HIGHLIGHTS : സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കും ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന കമ്പ്യ...

സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കും ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍ ഫാര്‍മസി സര്‍വ്വീസ് (CAPS) കോഴ്‌സിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : സെന്റര്‍ കോര്‍ഡിനേറ്റര്‍, ബി.എസ്.എസ,് ഐ.റ്റി മിഷന്‍, തൈക്കാട്, തിരുവനന്തപുരം. ഫോണ്‍ : 0471 2335853

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!