നിലനില്‍പ്പിന്റെ മാനിഫെസ്റ്റോ പ്രകാശനം ചെയ്‌തു
കോഴിക്കോട്: കോര്‍പ്പറേറ്റ് വിഭവചൂഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്ന ഇടതു-വലതു വികസനനയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടികേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രവര്‍ത്തകരും പരിസ്ഥിതി-സാമൂഹിക പ്രസ്ഥാനങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ ജനപക്ഷ വികസന മാനിഫെസ്റ്റോ പ്രകാശനം









