സാംസ്കാരികം

ബസ്റ്റ് കവര്‍ ഡിസൈനിംഗ് അവര്‍ഡ് ബിനിഷ് കെ പുരക്കലിന്

തിരുവനന്തപുരം: കോട്ടയത്ത് നടന്ന ദര്‍ശന അന്താരാഷ്ട്ര പുസ്ത മേളയില്‍ ബസ്റ്റ് കവര്‍ ഡിസൈനിംഗിനുള്ള പുരസ്‌ക്കാരം ബിനീഷ് കെ പുരക്കലിന് ലഭിച്ചു.ഡിസി ബുക്‌സിനുവേണ്ടി ബിനീഷ് ചെയ്ത ജി ആര്‍ ഇന്ദുഗോന്റെ

എഴുത്തച്ഛന്‍ പുരസ്ക്കാരം സി രാധാകൃഷ്ണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു

ഒ.എൻ.വി ഫൗണ്ടേഷൻ യുവകവി പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു

തിരുവനന്തപുരം: ഒ.എൻ.വി ഫൗണ്ടേഷൻ മലയാള യുവകവി പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. അൻപതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

വിജയദശമിനാളില്‍ സ്‌നേഹസംഗീതത്തിന്റെ ആതിഥ്യമൊരുക്കി ഏക് താര

അമ്പലങ്ങളിലെ പുസ്തകം പൂജയ്ക്ക് വെക്കലും ആയുധം പൂജിക്കലുമാത്രമായി വിജലദശമിയാഘോഷം മാറുമ്പോള്‍ തികച്ചും സര്‍ഗാത്മകമായി ആചാരങ്ങളുടെ അതിര്‍വരമ്പുകള്‍പ്പുറത്തേക്ക് ദശമി ആഘോഷങ്ങളെ കൊണ്ടുപോവുകയാണ് പരപ്പനങ്ങാടി നെടുവയിലെ ഒരുകൂട്ടം യുവാക്കള്‍. ആറുവര്‍ഷം മുമ്പ് കലാസ്വാദകനായ മധുവും

കേരള ലളിതകലാ അക്കാദമിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ചിത്ര-ശില്‌പകലാപ്രവര്‍ത്തനം കൂടുതല്‍ ഗ്രാമാന്തരങ്ങളിലേക്ക്‌ വ്യാപിപ്പിച്ചുകൊണ്ട്‌ സംസ്ഥാനത്ത്‌ ദൃശ്യസാക്ഷരത ലക്ഷ്യമിടുന്നതായി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേറ്റ സത്യപാല്‍ സൂചിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനത്ത്‌ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

തിരുവനന്തപുരം: ചലച്ചിത്ര നടിയും നാടക പ്രവർത്തകയുമായ കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോർട്ട്​. അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍

ഡോക്യുമെന്ററി പ്രിവ്യൂ

മലപ്പുറം: അനുഷ്‌ഠാന- അനുബന്ധ കലകളില്‍ നിന്ന്‌ തീണ്ടലു കല്‍പ്പിക്കപ്പെടുന്ന സ്‌ത്രീയുടെ സാമൂഹികാവസ്ഥകളെ അന്വേഷണ വിധേയമാക്കുന്ന ഉണ്ണുകൃഷ്‌ണന്‍ ആവള സംവിധാനം ചെയ്‌ത വിമെന്‍സസ്‌ (മലയാളം/തുളു) ഡോക്യുമെന്ററിയുടെ പ്രിവ്യൂ ജൂലൈ 20ന്‌

മലയാള സര്‍വകലാശാലയില്‍ കാവാലം അനുസ്‌മണം

നാടകകൃത്തും സംവിധായകനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരെ മലയാള സര്‍വകലാശാല അനുസ്‌മരിച്ചു. കേരളീയ സംഗീതവും പരമ്പരാഗത തിയറ്റര്‍ സങ്കല്‌പവും സമന്വയിപ്പിച്ച്‌ മലയാള നാടകവേദിയെ പൊളിച്ചെഴുതിയ മഹാപ്രതിഭയായിരുന്നു കാവാലമെന്ന്‌ അനുസ്‌മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

തിങ്ക്‌ ക്‌ളീന്‍ ഷോര്‍ട്ട്‌ ഫിലിം സംപ്രേഷണം ആരംഭിച്ചു.

തിരുവനന്തപുരം:ശുചിത്വ മിഷനും ദൂരദര്‍ശന്‍ കേന്ദ്രവും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഷോര്‍ട്ട്‌ ഫിലിം മത്സരത്തിലെ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.ടി.ജലീല്‍ മത്സരങ്ങളുടെ പ്രദര്‍ശനോദ്‌ഘാടനം നിര്‍വ്വഹിച്ചു.മാലിന്യ സംസ്‌ക്കരണത്തില്‍ എല്ലാ

error: Content is protected !!
Scroll to Top