മുംബൈ : സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന ചരിത്രത്തിലാദ്യമായി സ്വര്‍ണത്തിന് 22,000 രൂപ കടന്നു. കേരളത്തില്‍ പന്‍ 520 രൂപ കൂട് 22,120 യായി. ഗ്രാമിന് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ വില 2765 രൂപയും പവന് 21,840 രൂപയുമാണ്.
ഇടയ്ക്ക് സ്വര്‍ണത്തിന് ചെറിയ വിക്കുറവുണ്ടായെങ്കിലും വീണ്ടും വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




