വിവേക്‌. ടി(26) നിര്യാതനായി

unnamedപരപ്പനങ്ങാടി: ചുടലപറമ്പിനടുത്തെ താഴത്തേല്‍ അച്ചുതന്റെ മകന്‍ വിവേക്‌. ടി(26) നിര്യാതനായി. ഗവ.ലോകോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. അമ്മ:മല്ലിക. സഹോദരന്‍: ദീപു.

Share news
error: Content is protected !!
Scroll to Top