Section

malabari-logo-mobile

വിവേക്‌. ടി(26) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ചുടലപറമ്പിനടുത്തെ താഴത്തേല്‍ അച്ചുതന്റെ മകന്‍ വിവേക്‌. ടി(26) നിര്യാതനായി. ഗവ.ലോകോളേജിലെ

unnamedപരപ്പനങ്ങാടി: ചുടലപറമ്പിനടുത്തെ താഴത്തേല്‍ അച്ചുതന്റെ മകന്‍ വിവേക്‌. ടി(26) നിര്യാതനായി. ഗവ.ലോകോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. അമ്മ:മല്ലിക. സഹോദരന്‍: ദീപു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!