പോളിടെക്‌നിക് സൗജന്യ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ സി.ഡി.ടി.പി സ്‌കീമില്‍ ആരംഭുക്കുന്ന ത്രിമാസ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്‍ഡിങ്, ഇലക്ട്രിക്കല്‍ വയറിങ്, പ്ലംബിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അസംബ്ലിങ്, അലുമിനിയം ഫാബ്രിക്കേഷന്‍, ചെയിന്‍ സര്‍വെ, മെഷിനിസ്റ്റ്, ഓട്ടൊമൊബൈല്‍ മെക്കാനിക്, ഓട്ടൊമൊബൈല്‍ എ.സി മെക്കാനിക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം കോളെജ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20

 

Share news
error: Content is protected !!
Scroll to Top