ബിഇഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

പരപ്പനങ്ങാടി : ബിഇഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിന്‍സ്‌കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

സ്‌കൂളിലെ അടിസ്ഥാന ആവശ്യങ്ങളായ ലാബ്,വൃത്തിയുള്ള ക്ലാസ് റൂമും കെട്ടിടവും അനുവദിക്കുക,പ്രാഥമിക ആവശഅയങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുക, കുടിവെളളം അനുവദിക്കു, വിദ്യാര്‍ത്ഥികളോടുളള മാനേജ്‌മെന്റ്ിന്റെ ധിക്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിന് എസ്ഫ്‌ഐ നേതാക്കാളായ അനീഷ്,അഖില്‍,സുരേന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

 

ബിഇഎം വിദ്യാര്‍ത്ഥികള്‍ വിദ്യഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

 

Share news
error: Content is protected !!
Scroll to Top