Section

malabari-logo-mobile

കാര്‍ അപകടത്തില്‍പ്പെട്ട് കടയിലേക്ക് പാഞ്ഞുകയറി.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നിയന്ത്രണം

പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാത്രി 10 മണിക്കാണ് സംഭം നടന്നത്. ഈ സമയത്ത് കടകള്‍ അടച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിച്ച കടയുടെ ഷട്ടറിനും ഉള്ളിലെ അലമാരകള്‍ക്കും കേടു പറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!