താനൂരില്‍ വാഹനാപകടം ഡ്രൈവര്‍ക്ക് ഗുരതരപരിക്ക്

താനൂര്‍  താനൂര്‍ ജങഷനില്‍ കനറാബാങ്കിന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു..

തിങ്കളാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത്.. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരക്കുകയാണ്.

Share news
error: Content is protected !!
Scroll to Top