താനൂര്‍ താനൂര്‍ ജങഷനില്‍ കനറാബാങ്കിന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു..
തിങ്കളാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത്.. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




