ന്യൂദില്ലി: ആര്‍എസ്എസ് മുന്‍ മേധാവി കെഎസ് സുദര്ശന്(81) അന്തരിച്ചു. റായ്പൂരില്‍ ശനിയാഴ്ച രാവിലെ 6.30 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുര്‍ന്നാണ് മരണം സംഭവിച്ചത്.
ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറായിരുന്ന സുദര്ശന് 1964 ആണ് ആര്‍എസ്എസ് പ്രചാരക് ആയത്. ഓള് ഇന്ത്യ ഓര്ഗനൈസേഷന് മേധാവി, ആര്‍എസ്എസിന്റെ ശാരീരിക്, ബൗദ്ധിക് പ്രമുഖ് എന്നീ പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്.
സര്‍സംഘചാലക് സ്താനത്തേക്ക് 2009 ല്‍ എത്തി. തുടര്‍ന്ന് അനാരോഗ്യത്തെ തുടര്‍ന്ന് പദവി ഒഴിഞ്ഞു.
സംസ്കാരം ഞായറാഴ്ച നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




