കിഴക്കിനിയകത്ത് സൈനബ (68) നിര്യാതയായി

താനൂര്‍: പുത്തന്‍തെരു ദേവധാര്‍ ഹൈസ്‌കൂളിനു സമീപം താമസകാരനായ കിഴക്കിനിയകത്ത് സൈനുദ്ദീന്റെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കള്‍ നൗഷാദ് ബാബു, (റെയില്‍വേ കാറ്ററിങ്), മുഹമ്മദ് ഷിനാബ്, (അസൈബറി ബേബി പ്രൊഡക്ട്),മുഹമ്മദ് ഷാനിബ് (KSEB) .മരുമക്കള്‍: ഉമൈഭ നടുവിലങ്ങാടി,ഫെമിന പയ്യനങ്ങാടി,ആയിഷനസ്‌റിന്‍ താനൂര്‍.

Share news
error: Content is protected !!
Scroll to Top