നഫീസ ഹജ്ജുമ്മ നിര്യാതയായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പുത്തന്‍പുരക്കല്‍ നഫീസ ഹജ്ജുമ്മ(83) നിര്യാതയായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ടയേന്‍ഡ് നെഴ്‌സിംഗ് സൂപ്രണ്ടായിരുന്നു. ഭര്‍ത്താവ്: വി.സി ആറ്റക്കോയ തങ്ങള്‍
മകള്‍: ആയിഷാ നെസി.

 

Share news
error: Content is protected !!
Scroll to Top