പോക്‌സോ കേസില്‍ യുവാവിന് 61 വര്‍ഷം തടവ്

പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗികമാ യി പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴെക്കോട് കാ പ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിക്കി (40)നെയാണ് പെരി ന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെ ങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസ് വും അധികതടവ് അനുഭവിക്ക ണം. പിഴത്തുകയില്‍ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.

2022ലാണ് കേസിനാസ്പദ മായ സംഭവം. പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടറാ യിരുന്ന സു നില്‍ പുളി ക്കല്‍, എസ്‌ഐ നൗ ഷാദ് എന്നിവ രാണ് കേസ ന്വേഷിച്ച് കുറ്റ ച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍ അഡ്വ. സപ്ന പി പരമേശ്വര ത്ത് ഹാജരായി. പ്രോസിക്യൂ ഷന്‍ ലൈസണ്‍ വിങ്ങിലെ സീ നിയര്‍ സിപിഒ സൗജത്ത് പ്രോ സിക്യൂഷനെ സഹായിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top