കോഴിക്കോട്:ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പെരുവയല്‍ സ്വദേശി അബിന്‍ കൃഷ്ണന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ മാവൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് റോഡില്‍ തെന്നിവീണാണ് അപകടം സംഭവിച്ചത്.
അപകടം നടന്നയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതും റോഡിന്റെ അശാസ്ത്രിയതയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




