മഞ്ചേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

മഞ്ചേരി : ചെറുകുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് അപകടത്തില്‍ യുവാവ് മരണപ്പെട്ടു . ഒരാള്‍ക്ക് പരിക്ക്. കുട്ടശ്ശേരി സ്വദേശി ഏറാന്‍തൊടിമുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകന്‍ ആദില്‍ (19) ആണ് മരിച്ചത്.

രാത്രി 10 മണിക്ക് ബസ്സ് ഇറങ്ങിയ സഹോദരനെ കൊണ്ട് വരാന്‍ പോകുന്നതിനിടെ മഞ്ചേരി വണ്ടൂര്‍ കുട്ടിപ്പാറ റൂട്ടില്‍ ചെറുകുളത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടി ഇരിക്കുകയായിരുന്നുയെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top