യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം: താനൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു.

താനൂർ: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥികളായി യുവാക്കളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാവും കൗൺസിലറുമായിരുന്ന ലാമിഹ് റഹ്മാൻ രാജിവെച്ചു.

കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ നിന്നും പൂർണമായി മാറിനിൽക്കുന്നുവെന്നും ഡിസിസി പ്രസിഡന്റിന് അയച്ച കത്തിൽ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top