
ബത്തേരി ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.5 ഗ്രാം മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലായി.
തിരൂര്‍ എടയൂര്‍ താഴെ പള്ളിയാലില്‍ മു ഹസിന്‍ ഫയാസ് (26) ആണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷിന്റെ നേതൃത്വ ത്തില്‍ നടത്തിയ പരിശോധന യില്‍ പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




