നാലു വയസുകാരിക്ക് സൂര്യാതാപമേറ്റു

മലപ്പുറം : വണ്ടൂരിൽ നാലു വയസുകാരിക്ക് സൂര്യാതാപമേറ്റു. നാലു വയസുകാരി ഇസജോൺ ന് ആണ് സൂര്യാതപമേറ്റത്

മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റ നിലയിലാണ്

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top