
പരപ്പനങ്ങാടി 110 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 25.04.2026 ശനിയാഴ്ച്ച രാവിലെ 08:00 മണി മുതൽ ഉച്ചക്ക് 1മണി വരെ ഇവിടെ നിന്നുള്ള പൂരപ്പുഴ, കോർട്ട് റോഡ്,അരിയല്ലൂർ എന്നീ 11 കെ.വി ഫീഡറുകളും, ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉള്ളണം,ബീച്ച്, ചെമ്മാട് എന്നീ ഫീഡിറുകളിലും പൂർണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




