എംഡിഎംഎയുമായി യുവാവ് പിടിയില്‍

മീനങ്ങാടി: എംഡിഎം എയുമായി യുവാവ് പിടിയില്‍. നെന്മേനി കോളിയാടി കുയില്‍ പറമ്പില്‍ വീട്ടില്‍ അനസ് (27) ആണ് അറസ്റ്റിലായത്. ശനി രാത്രി മീനങ്ങാടിയില്‍ പൊലീസ് പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിക്കുകയായിരുന്ന അനസിനെ തടഞ്ഞുവച്ച് പരിശോധിച്ചതില്‍ നിന്ന് 0.2 ഗ്രാം എം ഡിഎംഎ കണ്ടെടുത്തു.

മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top