
ബത്തേരി: കഞ്ചാവുമായി വയോധികന്‍ പിടിയില്‍. അമ്പലവയല്‍ കുപ്പമുടി പുത്തന്‍ പീടിയേക്കല്‍ സുബൈറി(60)നെയാണ് 53.06 ഗ്രാം കഞ്ചാവുമായി ബത്തേരി ചുങ്കത്ത് ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




