
ഊട്ടി: റോഡില്‍ കാട്ടാന മാറാതെ നിന്ന തോടെ തമിഴ്നാട് ട്രാന്‍സ്‌പോര്‍ ട്ട് ബസ് ഒരു മണിക്കുര്‍ മുടങ്ങി. രാവിലെ ആറിന് മഞ്ചുരില്‍ നിന്ന് കോയമ്പത്തുരിലേക്ക് പുറപ്പെട്ട ബസാണ് ഗദ്ദ പതിനാറാം വള വില്‍ കാട്ടാന തടഞ്ഞിട്ടത്.
റോഡിന് ഒരു വശത്തുണ്ടായിരുന്ന കാട്ടാനക്കുട്ടത്തിനിന്ന് ഒരാന ബസിന്റെ മുന്നില്‍ വന്നു നില്‍ക്കു കയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




