ചെന്നായകളെ കൊന്നു: 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Wolves killed: 2 arrested

മസിനഗുഡി: ചെന്നായ്ക്കളെ വിഷം നല്‍കി കൊന്ന രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സീഗൂര്‍ ആനക്കട്ടിയില്‍ രണ്ട് പെണ്‍ ചെന്നായകള്‍ ചത്ത സംഭവത്തില്‍ തെങ്ങുമാറാടാ സ്വദേശികളായ ബെന്‍ടണ്‍ (48), ചന്ദ്രന്‍ (52) എന്നിവരാണ് അറസ്റ്റിലായത്.

ചെന്നായ്ക്കളുടെ പോസ്റ്റ്മോര്‍ ട്ടം റിപ്പോര്‍ട്ടില്‍ വിഷം അക ത്തുചെന്ന് ചത്തതായി കണ്ടെത്തിയിരുന്നു. തുടര്‍ ന്ന് നടത്തിയ അന്വേഷണ ത്തിലാണ് കൊന്ന മാനിന്റെ ഇറച്ചി ഭക്ഷിക്കുകയും ബാ ക്കിയുള്ളതില്‍ വിഷം കലര്‍ ത്തി വനത്തിലിടുകയുമായി രുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!