ഓണ്‍ലൈന്‍ തട്ടിപ്പ്: വീട്ടമ്മയ്ക്ക് 1.86 കോടി നഷ്ടമായി

കാഞ്ഞിരപ്പള്ളി : സിബിഐ ഉദ്യോഗസ്ഥന്‍ ചമ ഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാഞ്ഞിരപ്പള്ളി സ്വദേശിനിയ്ക്ക് നഷ്ടമായത് 1.86 കോടി രൂപ. സെപ്തംബര്‍ ഒന്നിനാണ് സിബി ഐയുടെ ഓഫീസില്‍ നിന്നാണെ ന്നു പറഞ്ഞ് വീട്ടമ്മയെ വിളിക്കുന്ന ത്. പേരും കുടുംബവിവരങ്ങളും
പറയുകയും തുടര്‍ന്ന് വാട്സാ പ്പില്‍ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിളിച്ചയാള്‍ ഇവരുടെ ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞിരു ന്നു.

കൂടാതെ വീട്ടമ്മയുടെ മും ബൈയിലുള്ള അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്ന തായി കണ്ടെത്തിയിട്ടുണ്ടെന്നും വാറണ്ട് ഉള്ളതിനാല്‍ ഉടന്‍ അറ സ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷ ണി. വ്യാജമായി നിര്‍മിച്ച അറസ്റ്റ് വാറണ്ട് കൂടി കാണിച്ചതോടെ ഇവര്‍ പരിഭ്രാന്തയായി. തുടര്‍ന്ന് വീട്ടമ്മ പലതവണകളായി 1,86,62,000 രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയക്കു കയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top